---
title: "#SBAlwin | അനുമോദനം; എസ്.ബി അൽവിൻ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക്"
english_title: "#compliment #SBAlwin #District #Cricket #Team"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/248141/compliment-sbalwin-district-cricket-team"
published_at: "2024-11-09T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ef63d1b113_sb_alwin.jpg"
keywords: []
---

# #SBAlwin | അനുമോദനം; എസ്.ബി അൽവിൻ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക്

> **Lead Summary:** **ആയഞ്ചേരി: **ജില്ലാ സ്‌കൂള്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച വാളാഞ്ഞിയിലെ ആല്‍വിന്‍ എസ്.ബി യെ ആയഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

## Article Content

**ആയഞ്ചേരി: **ജില്ലാ സ്‌കൂള്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച വാളാഞ്ഞിയിലെ ആല്‍വിന്‍ എസ്.ബി യെ ആയഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ്ശ്രീജേഷ് ഊരത്ത് ഉല്‍ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ദാമോദരന്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു.

മലയില്‍ ബാലകൃഷ്ണന്‍, ടി.എന്‍. അബ്ദുല്‍നാസര്‍, എന്‍.കെ. ബാലകൃഷ്ണന്‍, കെ സുപ്രസാദന്‍, സി.എച്ച് പദ്മനാഭന്‍, പി കെ ഷമീര്‍, കണ്ണോത്ത് പദ്മനാഭന്‍, ഷിജു വാളാഞ്ഞി, മുഹമ്മദ് യൂനുസ്, എന്‍.കെ. അശോകന്‍, വി.കെ. രാജന്‍,. കെ.എം. വേണു, ആയഞ്ചേരി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാളാഞ്ഞി ബൈജുവിന്റെയും സുരേഖയുടേയും മകനാണ് ആല്‍വിന്‍.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/248141/compliment-sbalwin-district-cricket-team)