---
title: " #EverRollingTrophy | കലോത്സവ നിറവിൽ; വിജയികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ എവർ റോളിങ്ങ് ട്രോഫി"
english_title: "#kalolsavam #Alumni #Ever #Rolling #Trophy #winners"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/248361/kalolsavam-alumni-ever-rolling-trophy-winners"
published_at: "2024-11-10T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673053ecabc0d_trophy.jpg"
keywords: []
---

#  #EverRollingTrophy | കലോത്സവ നിറവിൽ; വിജയികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ എവർ റോളിങ്ങ് ട്രോഫി

> **Lead Summary:** **വേളം: **ഉപജില്ലാ കലോത്സവ വിജയികൾക്ക് വേളം ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എവർ റോളിംഗ് ട്രോഫി നൽകി.

## Article Content

**വേളം: **ഉപജില്ലാ കലോത്സവ വിജയികൾക്ക് വേളം ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എവർ റോളിംഗ് ട്രോഫി നൽകി.

വേളം എച്ച്.എസ്. എസ് 96 എസ്.എസ്.എൽ. സി ബാച്ചാണ് ട്രോഫി സ്പോൺസർ ചെയ്തത്.

എവർ റോളിംഗ് ട്രോഫി കലോത്സവം ജനറൽ കൺവീനർ വി.പി. ശ്രീജ ടീച്ചറെ കൂട്ടായ്മ ഭാരാവാഹികൾ ഏൽപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/248361/kalolsavam-alumni-ever-rolling-trophy-winners)