---
title: "#CPIM | വനിതാ സംഗമം; സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനം  23, 24 തീയ്യതികളിൽ "
english_title: "#CPIM #Kunnummal #Area #Conference #23rd #24th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/248615/CPIM-Kunnummal-Area-Conference-23rd-24th--new"
published_at: "2024-11-11T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673234485f56e_cpim.jpg"
keywords: []
---

# #CPIM | വനിതാ സംഗമം; സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനം  23, 24 തീയ്യതികളിൽ 

> **Lead Summary:** **കുന്നുമ്മൽ: **സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനം 23, 24 തീ യതികളിലായി കൈവേലി യിൽ നടക്കുന്നതിന്റെ ഭാഗമായി വനിതാ സംഗമം സംഘടി പ്പിച്ചു.

## Article Content

**കുന്നുമ്മൽ: **സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനം 23, 24 തീ യതികളിലായി കൈവേലി യിൽ നടക്കുന്നതിന്റെ ഭാഗമായി വനിതാ സംഗമം സംഘടി പ്പിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു;

എൻ കെ ലില അധ്യക്ഷയായി.

മഹിളാ അസോസിയേ ഷൻ ജില്ലാ പ്രസിഡൻ്റ് ഡി ദീപ, സിപിഐ എം കുന്നു മ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് എന്നിവർ സംസാരിച്ചു.

സി എം യശോദസ്വാഗതവും രാധിക ചിറയിൽ നന്ദിയും പറഞ്ഞു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/248615/CPIM-Kunnummal-Area-Conference-23rd-24th--new)