#Vacancy | അഭിമുഖം 16ന്; കൂടലില്‍ ഗവ: എല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

#Vacancy | അഭിമുഖം 16ന്;  കൂടലില്‍ ഗവ: എല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്
Nov 14, 2024 04:13 PM | By Athira V

തൊട്ടില്‍പാലം: കൂടലില്‍ ഗവ: എല്‍പി സ്‌കൂളില്‍, എല്‍ പി എസ്ടി താല്‍കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍കാലികമായി അധ്യാപക നിയമനത്തിനായുള്ള അഭിമുഖം 16/11/24 ശനിയാഴ്ച 11 മണിക്ക് സ്‌കൂള്‍ ഓഫിസല്‍ നടക്കുന്നതാണ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.



#Interview #on #16th #Kudalil #Govt #Teacher #Vacancy #LP #School

Next TV

Related Stories
കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

May 31, 2025 05:34 PM

കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

ചുരമില്ലാപാതയായ പൂതംപാറ - ചൂരണി പക്രന്തളം റോഡ്...

Read More >>
കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

May 31, 2025 12:51 PM

കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

വേളം കെ എം ബിജു രക്തസാക്ഷി ദിനാചരണം...

Read More >>
 വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

May 31, 2025 12:15 PM

വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കുറ്റ്യാടി കഞ്ചാവ് വേട്ട...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 31, 2025 11:27 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories