---
title: "#Vacancy | കുറ്റ്യാടി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യന്റെ ഒഴിവ്"
english_title: "#Vacancy #ECG #Technician #Kuttyadi #Government #Taluk #Hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249458/vacancy-ecg-technician-kuttyadi-government-taluk-hospital"
published_at: "2024-11-15T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736e7b3b5ff7_ecg.jpg"
keywords: []
---

# #Vacancy | കുറ്റ്യാടി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യന്റെ ഒഴിവ്

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യന്റെ ഒഴിവ്.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യന്റെ ഒഴിവ്.

ഒഴിവിലേക്ക് നിയമനം നടത്തുന്നതിൻ്റെ ഭാഗമായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 23നുള്ളിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249458/vacancy-ecg-technician-kuttyadi-government-taluk-hospital)