---
title: "#applynow | അപേക്ഷ 20ന് മുൻപ്; കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൈക്കോളജിസ്റ്റ് നിയമനം "
english_title: "#Application #before #20th #Recruitment #Psychologist #Kunummal #Social #Health #Centre"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249485/application-before-20th-recruitment-psychologist-kunummal-social-health-centre"
published_at: "2024-11-15T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736f8e0c6adc_applynow.jpg"
keywords: []
---

# #applynow | അപേക്ഷ 20ന് മുൻപ്; കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൈക്കോളജിസ്റ്റ് നിയമനം 

> **Lead Summary:** **കക്കട്ടിൽ:** കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.

## Article Content

**കക്കട്ടിൽ:** കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.

ആരോഗ്യ കേന്ദ്രത്തിൻ്റെ സിഡിഎംസി യൂണിറ്റിലാണ് റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നത്.

ഒഴിവിലേക്ക് നവംബർ 20ന് വൈകിട്ട് 4 മണിക്ക് മുൻപ് അപേക്ഷിക്കണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249485/application-before-20th-recruitment-psychologist-kunummal-social-health-centre)