---
title: " #Commemoration | അനുസ്മരണം; പി കുഞ്ഞിരാമന്റെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു "
english_title: "#Commemoration #third #death #anniversary #pkunhiraman #observed."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249786/commemoration-third-death-anniversary-pkunhiraman-observed"
published_at: "2024-11-16T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67388d2ee0695_anusmaranam.jpg"
keywords: []
---

#  #Commemoration | അനുസ്മരണം; പി കുഞ്ഞിരാമന്റെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു 

> **Lead Summary:** **വേളം: ** വേളം പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയനും കെട്ടിപ്പടുക്കാൻ നേതൃപരമായ പങ്കുവഹിച്ച പി കുഞ്ഞിരാമന്റെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു.

## Article Content

**വേളം: ** വേളം പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയനും കെട്ടിപ്പടുക്കാൻ നേതൃപരമായ പങ്കുവഹിച്ച പി കുഞ്ഞിരാമന്റെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു.

സിപിഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ.കെ സുരേഷ് പതാക ഉയർത്തി. ഇകെ നാണു അധ്യക്ഷനായി. കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗം എൻ കെ രാമചന്ദ്രൻ, സി.പി.ഐ.എം വേളം ലോക്കൽ സെക്രട്ടറി പി.വത്സൻ,

സി.എം യശോദ, പി.സുരേഷ് എന്നിവർ സംസാരിച്ചു. സി.എം കുമാരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249786/commemoration-third-death-anniversary-pkunhiraman-observed)