---
title: "#Pradhakrishnan | 'ഇറങ്ങിപ്പോകുന്നതും കയറിവരുന്നതും'; ഭാഷാശ്രീ സാഹിത്യ പുരസ്കാരം പി രാധാകൃഷ്ണന്"
english_title: "#Irangipovunnathum #kayaripovunnathum #bhashasree #sahitya #award #pradhakrishnan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249923/irangipovunnathum-kayaripovunnathum-bhashasree-sahitya-award-pradhakrishnan-new"
published_at: "2024-11-17T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67399bb266760_pradhakrishnan.jpg"
keywords: []
---

# #Pradhakrishnan | 'ഇറങ്ങിപ്പോകുന്നതും കയറിവരുന്നതും'; ഭാഷാശ്രീ സാഹിത്യ പുരസ്കാരം പി രാധാകൃഷ്ണന്

> **Lead Summary:** **കുറ്റ്യാടി: ** ഭാഷാശ്രീ മുൻ മുഖ്യപത്രാധിപർ ആർ കെ രവിവർമയുടെ എട്ടാം സംസ്ഥാന സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ പി രാധാകൃഷ്ണന്. 'ഇറങ്ങിപ്പോകുന്നതും കയറിവരുന്നതും എന്ന കവിതാ സമാഹാരമാണ് സ്പെഷ്യൽ ജൂറി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

## Article Content

**കുറ്റ്യാടി: ** ഭാഷാശ്രീ മുൻ മുഖ്യപത്രാധിപർ ആർ കെ രവിവർമയുടെ എട്ടാം സംസ്ഥാന സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ പി രാധാകൃഷ്ണന്. 'ഇറങ്ങിപ്പോകുന്നതും കയറിവരുന്നതും എന്ന കവിതാ സമാഹാരമാണ് സ്പെഷ്യൽ ജൂറി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

വ്യാഴം പകൽ രണ്ടിന് പേരാമ്പ്ര റീജണൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ ഇ.എൻ പുരസ്കാര സമർപ്പണം നടത്തും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249923/irangipovunnathum-kayaripovunnathum-bhashasree-sahitya-award-pradhakrishnan-new)