---
title: "#Cpim| സി.പി.ഐ.എം കുന്നുമ്മൽ ഏരിയാ സമ്മേളനം;  മുടിക്കൽ പാലത്തിൽ പാട്ടും വരയും സംഘടിപ്പിച്ചു"
english_title: "#cpim #kunummal #area #conference #music #art #organized #mudikkalbridge"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/249945/cpim-kunummal-area-conference-music-art-organized-mudikkalbridge"
published_at: "2024-11-17T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739c7b599c1c_paatumvarayum.jpg"
keywords: []
---

# #Cpim| സി.പി.ഐ.എം കുന്നുമ്മൽ ഏരിയാ സമ്മേളനം;  മുടിക്കൽ പാലത്തിൽ പാട്ടും വരയും സംഘടിപ്പിച്ചു

> **Lead Summary:** **കൈവേലി: ** 23,24 തീയതികളിലായി കൈവേലിയിൽ നടക്കുന്ന സി.പി.ഐ.എം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രമായ മുടിക്കൽ പാലത്തിൽ പാട്ടും വരയും സംഘടിപ്പിച്ചു.

## Article Content

**കൈവേലി: ** 23,24 തീയതികളിലായി കൈവേലിയിൽ നടക്കുന്ന സി.പി.ഐ.എം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രമായ മുടിക്കൽ പാലത്തിൽ പാട്ടും വരയും സംഘടിപ്പിച്ചു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് കെ സജീഷ് ഉദ്ഘാടനംചെയ്തു.ഗോർണിക്ക ജലമർമരം ടീമിൻ്റെ വരയും ഇസ്മായിൽ നാദാപുരത്തിൻ്റെ നേതൃത്വത്തിൽ ഗസലും അരങ്ങേറി.

**
**

**

**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/249945/cpim-kunummal-area-conference-music-art-organized-mudikkalbridge)