---
title: "#Camp | സൗജന്യ  നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Eye #checkup #camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250008/eye-checkup-camp-NEW"
published_at: "2024-11-17T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739f9b826839_EYECHECKUPCAMP.jpg"
keywords: []
---

# #Camp | സൗജന്യ  നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നരിപ്പറ്റ: ** സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല, സൗജന്യ നേത്രരോഗ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറിലേറെ പേർ പങ്കെടുത്തു.

## Article Content

**നരിപ്പറ്റ: ** സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല, സൗജന്യ നേത്രരോഗ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറിലേറെ പേർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഇ.ഉഷ, രമ്യാ നിജീഷ്,നീതി അനീഷ്, രമ്യ ശ്രീജിത്ത്, വി.കെ.ബിന്ദു,

പ്രിയ. കെ.ഇ. നേതൃത്വം നൽകി. സാമൂഹ്യ വിഹാര കേന്ദ്രം, ഗ്രന്ഥശാല നരിപ്പറ്റ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നിന്ന്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250008/eye-checkup-camp-NEW)