---
title: "#streetviolence | കുറ്റ്യാടിയിൽ തെരുവുനായ അക്രമം; മൂന്ന് സ്ത്രീകൾക്ക് കടിയേറ്റു"
english_title: "#Street #violence #three #women #bitten."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250010/Street-violence-three-women-bitten-new-update"
published_at: "2024-11-17T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739fe2047b4a_theruvnaya.jpg"
keywords: []
---

# #streetviolence | കുറ്റ്യാടിയിൽ തെരുവുനായ അക്രമം; മൂന്ന് സ്ത്രീകൾക്ക് കടിയേറ്റു

> **Lead Summary:** **കുറ്റ്യാടി : ** കുറ്റ്യാടിയിൽ തെരുവുനായ അക്രമം. മൂന്ന് സ്ത്രീകൾക്ക് കടിയേറ്റു. ചെറിയകുമ്പളം, കൈതേരിമുക്ക് ഭാഗങ്ങളിൽ വച്ച് ഇന്ന് വൈകീട്ടോടെയായിരുന്നു ആക്രമണം.

## Article Content

**കുറ്റ്യാടി : ** കുറ്റ്യാടിയിൽ തെരുവുനായ അക്രമം. മൂന്ന് സ്ത്രീകൾക്ക് കടിയേറ്റു. ചെറിയകുമ്പളം, കൈതേരിമുക്ക് ഭാഗങ്ങളിൽ വച്ച് ഇന്ന് വൈകീട്ടോടെയായിരുന്നു ആക്രമണം.

ഒരാൾക്ക് കൈതേരിമുക്ക് പുഴയോരത്ത് വച്ചും രണ്ടുപേർക്ക് റോഡിൽ വച്ചുമാണ് തെരുവ് നായയുടെ കടിയേറ്റത്.

മൂന്ന് പേരും വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഈ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250010/Street-violence-three-women-bitten-new-update)