---
title: "#kuttiadicongresscommiteee | ഇന്ദിരാഗാന്ധി ജന്മവാർഷികം; ജന്മദിന സംഗമം നടത്തി കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി "
english_title: "Indiragandhi #170birthday #Kuttiadi #Constituency #Congress #Committee #held #meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250404/indiragandhi-birthday-kuttyadi-constituency-congress-committee-held-meeting-new-update"
published_at: "2024-11-19T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c4ba921e87_kuttiadimandama.jpg"
keywords: []
---

# #kuttiadicongresscommiteee | ഇന്ദിരാഗാന്ധി ജന്മവാർഷികം; ജന്മദിന സംഗമം നടത്തി കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി 

> **Lead Summary:** **കുറ്റ്യാടി :** കോണ്‍ഗ്രസ്സ് നേതാവും, മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ നൂറ്റി ഏഴാം ജന്മദിനത്തിൽ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ജന്മദിന സംഗമം നടത്തി .അതിന്റെ ഭാഗമായി ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, നടത്തി.

## Article Content

**കുറ്റ്യാടി :** കോണ്‍ഗ്രസ്സ് നേതാവും, മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ നൂറ്റി ഏഴാം ജന്മദിനത്തിൽ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ജന്മദിന സംഗമം നടത്തി .അതിന്റെ ഭാഗമായി ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ടി അശോകന്‍ അധ്യക്ഷത വഹിച്ചു. കെ.സി ബാബു, പി.പി ആലിക്കുട്ടി, ടി സുരേഷ് ബാബു, എന്‍.സി കുമാരന്‍, കോവില്ലത്ത് നൗഷാദ് , ഹാഷിം നമ്പാടന്‍, കെ.പി കരുണന്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, കെ ഷാജു, കെ ഷിജീഷ്, വി.എം മഹേഷ് , കെ.കെ ബാബു, കെ സുനില്‍, സഹല്‍ അടുക്കത്ത്, വി.പി അലി, വി.ടി റഫീഖ്, കെ.വി സജീഷ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250404/indiragandhi-birthday-kuttyadi-constituency-congress-committee-held-meeting-new-update)