---
title: "#excellence | അനുമോദന സായാഹ്നം; കലോത്സവങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു"
english_title: "#Talents #showed #excellence #arts #festivals #honored #gifts"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250798/talents-showed-excellence-arts-festivals-honored-gifts"
published_at: "2024-11-21T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ed65be0b06_pta.jpg"
keywords: []
---

# #excellence | അനുമോദന സായാഹ്നം; കലോത്സവങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു

> **Lead Summary:** ചെറിയകുമ്പളം: ചെറിയകുമ്പളം ഗവ. എൽ.പി സ്കൂളിനെ പ്രതിനിധീകരിച്ച് സബ് ജില്ലാകലോത്സവം ശാസത്രമേള, പഞ്ചായത്ത് സ്കൂൾ കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ സ്കൂൾ പി ടി എ ഉപഹാരം നൽകി ആദരിച്ചു

## Article Content

ചെറിയകുമ്പളം: ചെറിയകുമ്പളം ഗവ. എൽ.പി സ്കൂളിനെ പ്രതിനിധീകരിച്ച് സബ് ജില്ലാകലോത്സവം ശാസത്രമേള, പഞ്ചായത്ത് സ്കൂൾ കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ സ്കൂൾ പി ടി എ ഉപഹാരം നൽകി ആദരിച്ചു

സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ പി ടി എ പ്രസിഡണ്ട് രജീഷ് കെ.കെ അദ്ധ്യക്ഷത വഹിച്ചു.

 ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം അഭിജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു

ഉബൈദ് വാഴയിൽ, എസ് എൻ ഷാനവാസ്, ബൽരാജ് ഇ.കെ, ഷംസുദ്ദീൻ വി.എം, അജ്നാസ് കൊയപ്ര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അനസ് ടി.പി, ഹസ്ന എ.കെ, അനുപമ ടീച്ചർ, മൈമൂന ടീച്ചർ, ലിഖിത ടീച്ചർ, ലയ ടീച്ചർ , അസ്മ ടീച്ചർ ജിഷ കെ.കെ ഗിരിജ എന്നിവർ പങ്കെടുത്തു.

എച്ച് എം റീജ ടീച്ചർ സ്വാഗതവും റഹീം മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250798/talents-showed-excellence-arts-festivals-honored-gifts)