---
title: "#PaleriLPSchool | വിജയാഘോഷം; പാലേരി എല്‍.പി സ്‌കൂള്‍ സബ് ജില്ലാ വിജയികള്‍ക്ക് അനുമോദനം നല്‍കി"
english_title: "#2nd #place #overall #Paleri #LP #School #felicitated #sub #district #winners"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/250844/2nd-place-overall-paleri-lp-school-felicitated-sub-district-winners-new"
published_at: "2024-11-21T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673efcabd0919_kalolsvam.jpg"
keywords: []
---

# #PaleriLPSchool | വിജയാഘോഷം; പാലേരി എല്‍.പി സ്‌കൂള്‍ സബ് ജില്ലാ വിജയികള്‍ക്ക് അനുമോദനം നല്‍കി

> **Lead Summary:** **പാലേരി: **ജനറല്‍ കലോത്സവത്തില്‍ പങ്കെടുത്ത 13 ഇനത്തില്‍ 60 പോയിന്റ് നേടി പാലേരി എല്‍പി സ്‌കൂള്‍ ഓവര്‍ ഓള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

## Article Content

**പാലേരി: **ജനറല്‍ കലോത്സവത്തില്‍ പങ്കെടുത്ത 13 ഇനത്തില്‍ 60 പോയിന്റ് നേടി പാലേരി എല്‍പി സ്‌കൂള്‍ ഓവര്‍ ഓള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

അനുമോദന യോഗം വാര്‍ഡ് മെമ്പര്‍ സെഡ്.എ സല്‍മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ അഷ്‌റഫ് ചാലില്‍ അദ്ധ്യക്ഷനായിരുന്നു.

റഷീദ് ഇ, മോഹനന്‍, ഫര്‍ഹാന, ശില്‍പ, ഹരിപ്രസാദ്, രാജീവന്‍, ഹരീന്ദ്രന്‍, റഫീഖ് കെ.പി, എന്നിവര്‍ പ്രസംഗിച്ചു.

സുനിത ടീച്ചര്‍ സാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/250844/2nd-place-overall-paleri-lp-school-felicitated-sub-district-winners-new)