---
title: "#Cpim | സിപിഐഎം കുന്നുമ്മൽ ഏരിയാ സമ്മേളനം; പുസ്തകോത്സവം  ഉദ്ഘാടനം ചെയ്തു"
english_title: "#Cpim  #Kunummal #Area #Conference #book #festival #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251268/cpim-kunummal-area-conference-book-festival-inaugurated-new"
published_at: "2024-11-23T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741b63d6eb00_cpim.jpg"
keywords: []
---

# #Cpim | സിപിഐഎം കുന്നുമ്മൽ ഏരിയാ സമ്മേളനം; പുസ്തകോത്സവം  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൈവേലി: ** ഇന്നും നാളെയുമായി നടക്കുന്ന സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജുവിന് പുസ്ത‌കം നൽകി സിപിഐഎം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൈവേലി: ** ഇന്നും നാളെയുമായി നടക്കുന്ന സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജുവിന് പുസ്ത‌കം നൽകി സിപിഐഎം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.

ബാബു കാട്ടാളി അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി വത്സൻ, കെ ടി മനോജൻ, വായനശാല പ്രവർത്തകരായ വി രവീന്ദ്രൻ, കണ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ സുധീഷ് എടോനി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251268/cpim-kunummal-area-conference-book-festival-inaugurated-new)