---
title: "#Interview | അഭിമുഖം 26 ന് ; കാവിലുംപാറയിൽ കായികാദ്ധ്യാപക നിയമനം"
english_title: "#Appointment #Physical #education #teachers #needed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251286/appointment-physical-education-teachers-needed-new"
published_at: "2024-11-23T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741be8b15d49_intervie.jpg"
keywords: []
---

# #Interview | അഭിമുഖം 26 ന് ; കാവിലുംപാറയിൽ കായികാദ്ധ്യാപക നിയമനം

> **Lead Summary:** **തൊട്ടില്‍പാലം: **കാവിലുംപാറ ഗ്രാമപഞ്ചായത്ത് പദ്ധതിയായ ഉണര്‍വ്വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കായികാധ്യാപകരെ നിയമിക്കുന്നു.

## Article Content

**തൊട്ടില്‍പാലം: **കാവിലുംപാറ ഗ്രാമപഞ്ചായത്ത് പദ്ധതിയായ ഉണര്‍വ്വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കായികാധ്യാപകരെ നിയമിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നവംബർ 26 രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251286/appointment-physical-education-teachers-needed-new)