---
title: "#Citu |  കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ച് സിഐടിയു "
english_title: "#Convention #Goods #Transport #Workers #Union #inaugurated #Kunummal #Area #Convention"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251367/convention-goods-transport-workers-union-inaugurated-kunummal-area-convention-new-update-new"
published_at: "2024-11-24T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742b6c5e2cec_kunnumal_area_samelanam.jpg"
keywords: []
---

# #Citu |  കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ച് സിഐടിയു 

> **Lead Summary:** **മൊകേരി: **ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനംചെയ്തു.

## Article Content

**മൊകേരി: **ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനംചെയ്തു.

ഏരിയാ പ്രസിഡന്റ് ടി ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ ജോ.സെക്രട്ടറി ജയേഷ് മുതുകാട്, കുന്നുമ്മൽ ഏരിയാ സെക്രട്ടറി സജിത്ത് കായക്കൊടി എന്നിവർ സംസാരിച്ചു. സതീഷ് മൊകേരി സ്വാഗതവും വിനു മൊകേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251367/convention-goods-transport-workers-union-inaugurated-kunummal-area-convention-new-update-new)