---
title: "#commemoration | അനുസ്മരണം; കെ മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ച്  പ്രസ് ഫോറം "
english_title: "#commemoration #Pressforum #organized #KMukundan "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251585/commemoration-pressforum-organized-kmukundan"
published_at: "2024-11-25T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744258b1fbe5_commoration.jpg"
keywords: []
---

# #commemoration | അനുസ്മരണം; കെ മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ച്  പ്രസ് ഫോറം 

> **Lead Summary:** **കുറ്റ്യാടി: **പ്രസ് ഫോറം മുൻ വൈസ് പ്രസിഡൻ്റും ദേശാഭിമാനി ലേഖകനുമായിരുന്ന കെ മുകുന്ദനെ പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.

## Article Content

**കുറ്റ്യാടി: **പ്രസ് ഫോറം മുൻ വൈസ് പ്രസിഡൻ്റും ദേശാഭിമാനി ലേഖകനുമായിരുന്ന കെ മുകുന്ദനെ പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.

യോഗത്തിൽ ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു പി.കെ രാധാകൃഷ്ണൻ, സി.കെ അബു റസാഖ് പാലേരി, പി.സി രാജൻ, കെ. പി അഷറഫ്, യു.കെ അർജുനൻ, ടി.കെ മുഹമ്മദ് റിയാസ് ബിജു വളയന്നൂർ,രജിത്ത് കല്ലാച്ചി പി.എം അഷറഫ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251585/commemoration-pressforum-organized-kmukundan)