---
title: "#Jobtraining | വിവിധ കോഴ്‌സുകൾ; സൗജന്യ തൊഴില്‍ പരിശീലനം "
english_title: "#Diferentcourse #free #training"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251707/diferentcourse-freecourse-practice"
published_at: "2024-11-25T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67449823965e2_freetraing.jpg"
keywords: []
---

# #Jobtraining | വിവിധ കോഴ്‌സുകൾ; സൗജന്യ തൊഴില്‍ പരിശീലനം 

> **Lead Summary:** **കുറ്റ്യാടി: **ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു.

## Article Content

**കുറ്റ്യാടി: **ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു.

ഗാർമെന്റ് കട്ടർ & ഫാഷൻ ഡിസൈനിങ്, ഇൻസ്റ്റല്ലേഷൻ ടെക്‌നിഷ്യൻ, അസോസിയേറ്റ് ഡസ്ക്ടോപ് പബ്ലിഷിങ്, ഡിസിഎ, ടാലി-ജിഎസ്ടി ഫയലിംഗ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം.

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് വന്ന് ചേരാം.

ഫോണ്‍: 0495-2370026, 8891370026.iffe

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251707/diferentcourse-freecourse-practice)