---
title: "#Kozhikodrevenuedistrictkalolsavam2024 |  ജില്ലാ കലോത്സവം; ബാൻഡ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ചാത്തങ്കോട്ട് നട ഹൈസ്കൂൾ "
english_title: "#Kozhikodrevenuedistrictkalolsavam2024 #hs #band #secondprice #chathngottnada #highschool #winners "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251794/Kozhikodrevenuedistrictkalolsavam2024-hs-band-secondprice-chathngottnada-highschool-winners-new-update "
published_at: "2024-11-26T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67455ea4b1732_districtschoolkalolsavam.jpg"
keywords: []
---

# #Kozhikodrevenuedistrictkalolsavam2024 |  ജില്ലാ കലോത്സവം; ബാൻഡ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ചാത്തങ്കോട്ട് നട ഹൈസ്കൂൾ 

> **Lead Summary:** **കുറ്റ്യാടി: **ഈ കഴിഞ്ഞ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ എച്ച്‌ എസ് വിഭാഗം ബാൻഡ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം കരസ്‌ഥമാക്കിയ ചാത്തങ്കോട്ട് നട ഹൈസ്കൂൾ വിജയികളെ സ്കൂൾ പി ടി എ യും മാനേജ്‌മെന്റും അനുമോദിച്ചു.

## Article Content

**കുറ്റ്യാടി: **ഈ കഴിഞ്ഞ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ എച്ച്‌ എസ് വിഭാഗം ബാൻഡ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം കരസ്‌ഥമാക്കിയ ചാത്തങ്കോട്ട് നട ഹൈസ്കൂൾ വിജയികളെ സ്കൂൾ പി ടി എ യും മാനേജ്‌മെന്റും അനുമോദിച്ചു.

കോഴിക്കോട് നഗരത്തിലെ അൺ എയ്‌ഡഡ് സ്‌കൂളുകളോട് മത്സരിച്ചാണ് മലയോരമേഖലയിലെ എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചാത്തങ്കോട്ടുനട മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടിയത്.

അജന്യ പി എസ്,അജന്യ ടി എസ്,അൽന ബൈജു,അനുസ്മയ വി.എസ്,മീവ എയ്‌ലിൻ ബോസ്,ദേവനന്ദ ജോബി, ദേവനന്ദ ആർ,ശ്വേതകൃഷ്ണ സി,ആര്യലക്ഷ്‌മി പി ആർ,ഹരിപ്രിയ,അക്സ ബിജു, നിവേദിത,അർച്ചന യു ക്രിസ്റ്റീന ബിജു,സാൻവിക സത്യൻ, നിയ ഫാത്തിമ, ശ്രീനന്ദന എസ് ബി,തെരേസ ബോബി സൂര്യനന്ദ വി യു, റിയ റിജു എന്നിവരാണ് ബാൻ്റ് ടീമിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251794/Kozhikodrevenuedistrictkalolsavam2024-hs-band-secondprice-chathngottnada-highschool-winners-new-update )