---
title: "#dog​​attack | നരിപ്പറ്റയിൽ തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു "
english_title: " #dog ​​#attack #Four #people #bitten"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/251908/dog-attack-four-people-bitten-new-update"
published_at: "2024-11-26T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745ad308b896_theruv_naya_attack.jpg"
keywords: []
---

# #dog​​attack | നരിപ്പറ്റയിൽ തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു 

> **Lead Summary:** **നരിപ്പറ്റ: **നരിപ്പറ്റ കണ്ടോത്ത്കുനി, സി.പി മുക്ക്, നമ്പത്താംകുണ്ട് എന്നിവിടങ്ങളിൽ തെരുവ് നായയുടെ ആക്രമണം.

## Article Content

**നരിപ്പറ്റ: **നരിപ്പറ്റ കണ്ടോത്ത്കുനി, സി.പി മുക്ക്, നമ്പത്താംകുണ്ട് എന്നിവിടങ്ങളിൽ തെരുവ് നായയുടെ ആക്രമണം.

ചന്ദ്രി(50), അസീസ് (54) എന്നിവർ ഉൾപ്പെടെ നാലുപേർക്ക് നായയുടെ കടിയേറ്റു.

ഇവർ വടകര ഗവ. ആശുപത്രിയിൽ ചികിത്സ തേടി. 

നായയെ നാട്ടുകാർ പിടിച്ചുകെട്ടി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/251908/dog-attack-four-people-bitten-new-update)