---
title: "#Keralolsavam | ഇനി അരങ്ങുണരും; കേരളോത്സവം ഡിസംബർ എട്ടു മുതൽ"
english_title: "#Kerala #Festival #December #8th #start #December"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/252640/kerala-festival-december-8th-start-december-new-update-update"
published_at: "2024-11-29T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674983e8aa929_keralolsavam.jpg"
keywords: []
---

# #Keralolsavam | ഇനി അരങ്ങുണരും; കേരളോത്സവം ഡിസംബർ എട്ടു മുതൽ

> **Lead Summary:** **കുറ്റ്യാടി:** കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ എട്ടിന് ആരംഭിക്കും.

## Article Content

**കുറ്റ്യാടി:** കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ എട്ടിന് ആരംഭിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി ചെയർപേഴ്സണും സെക്രട്ടറി കെ ടി മനോജ് കുമാർ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.

ബ്ലോക്ക് മത്സരങ്ങൾക്കുള്ള എൻട്രി പൂർണമായും ഓൺലൈനായി നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/252640/kerala-festival-december-8th-start-december-new-update-update)