---
title: "#HPgastube | ജാഗ്രത പാലിക്കുക; കുറ്റ്യാടിയിൽ വ്യാജ എച്ച്പി ഗ്യാസ് ട്യൂബ് വിതരണം നടത്തുന്നതായി പരാതി"
english_title: "#Be #careful #Complaint #about #distribution #fake #HP #gas #tube #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/252752/be-careful-complaint-about-distribution-fake-hp-gas-tube-kuttiadi"
published_at: "2024-11-29T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749dd6c15f8c_hpgastube.jpg"
keywords: []
---

# #HPgastube | ജാഗ്രത പാലിക്കുക; കുറ്റ്യാടിയിൽ വ്യാജ എച്ച്പി ഗ്യാസ് ട്യൂബ് വിതരണം നടത്തുന്നതായി പരാതി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയിൽ വ്യാജ എച്ച്പി ഗ്യാസ് ട്യൂബ് വിതരണം നടത്തുന്നതായി പരാതി.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയിൽ വ്യാജ എച്ച്പി ഗ്യാസ് ട്യൂബ് വിതരണം നടത്തുന്നതായി പരാതി.

ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ ആണെന്ന വ്യാജേനയാണ് ഇയാൾ വീടുകളിലെത്തി വ്യാജ എച്ച്പി ഗ്യാസ് ട്യൂബ് വിതരണം ചെയ്യുന്നത്.

ഈ വ്യക്തിക്ക് ഗ്യാസ് ഏജന്‍സിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് കുറ്റ്യാടി ശ്രീ ഗ്യാസ് ഏജന്‍സിയിലെ മാനേജർ പറഞ്ഞത്.

.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/252752/be-careful-complaint-about-distribution-fake-hp-gas-tube-kuttiadi)