കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലേക്ക് സ്റ്റാഫ് നേഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
പി.എസ്സ്.സി യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഈ മാസം പത്താം (10/12/24)
തീയതിക്കുള്ളിൽ കുറ്റ്യാടി താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
#Application #invited #Staff #Nurse #required #Kuttyadi #Taluk #Hospital #Dialysis #Center