Dec 9, 2024 07:56 AM

വട്ടോളി: വട്ടോളി വിശ്വമൂർത്തി ക്ഷേത്രത്തിൽ നിന്നു ശബരിമല ദർശനത്തിനു പോകുന്ന സ്വാമിമാരുടെ കെട്ട് നിറ കഴിഞ്ഞ് അവരെ യാത്രയാക്കി വീട്ടിലേക്ക് മടങ്ങവേ ഗുരുസ്വാമി കുഴഞ്ഞു വീണു മരിച്ചു.

വട്ടോളി തെക്കെ പറമ്പത്ത് വാസു ഗുരു സ്വാമിയാണ് (65) മരിച്ചത്. കുഴഞ്ഞുവീണ ഉടൻ കുറ്റ്യാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ചന്ദ്രി. മക്കൾ: ദീപ്തി, ദിൽന.

മരുമക്കൾ: രാജേഷ് (ഹൈടെക് ബേക്കറി വട്ടോളി), വൈശാഖ് (നരിക്കൂട്ടുംചാൽ).

സഹോദരങ്ങൾ: ശാന്ത, ചന്ദ്രൻ, രാജൻ, ബാബു, പരേതരായ ജാനു, കുമാരൻ, ബാലൻ,

സംസ്‌കാരം: ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

#After#kettnira #Swami #sent #away #Guruswami #Vattoli #collapsed #died #returning #home

Next TV

Top Stories










News Roundup