---
title: "#Obituary | ഊരത്ത് തെരുവത്ത് എം കുമാരൻ അന്തരിച്ചു"
english_title: "#MKumaran #passed #away #UratStreet"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/255408/mkumaran-passed-away-uratstreet-new-update"
published_at: "2024-12-11T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67593fac04561_obituary.jpg"
keywords: []
---

# #Obituary | ഊരത്ത് തെരുവത്ത് എം കുമാരൻ അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി:** ഊരത്ത് തെരുവത്ത് എം കുമാരൻ അന്തരിച്ചു.

## Article Content

**കുറ്റ്യാടി:** ഊരത്ത് തെരുവത്ത് എം കുമാരൻ അന്തരിച്ചു.

ഭാര്യ സുശീല മക്കൾ നിജീഷ് (അധ്യാപകൻ കെ.പി.ഇ.എച്ച്.എസ് കായക്കൊടി), നിഷ മരുമക്കൾ സുരേന്ദ്രൻ(റിട്ട .എം ഡി ഐ കേരളാ പോലിസ്),

ഷെറിൻ(അധ്യാപിക എം. ജെ.എം ഹയർ സെക്കൻററി സ്കൂൾ വില്യാപ്പള്ളി)

സഹോദരങ്ങൾ നാരായണി(വാണിമേൽ) പരേതരായ ബാലൻ(അടുക്കത്ത് ) ജാനു(വളയന്നൂര്) ദേവി(വേളം) ചിരുത(പേരാമ്പ്ര) അമ്മാളു(തളിക്കര)

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/255408/mkumaran-passed-away-uratstreet-new-update)