Dec 11, 2024 02:18 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) സിപിഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.

 സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ ഉദ്ഘാടനം ചെയ്തു .

ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം റീന സുരേഷ്, പി ഭാസ്കരൻ എന്നിവർ സംസാരിച്ചു.

#Remembrance #Kanam #Rajendran #commemoration #organized #Kuttyadi #CPICommittee

Next TV

Top Stories