കുറ്റ്യാടി: (kuttiadi.truevisionnews.com) പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് 5 ലക്ഷം രൂപ ചെലവഴിച്ച് പരിഷ്കരണ പ്രവ്യത്തി നടത്തിയ നരിക്കോട്ട് താഴെ തെക്കയിൽ താഴെ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി കുഞ്ഞിക്കേളു നമ്പ്യാർ, സി കെ കുമാരൻ, തെക്കയിൽ അമ്മദ്, അസൈനാർ, കെ നിധീഷ് എന്നിവർ സംസാരിച്ചു. വാർഡ് അംഗം ജഗുനു തെക്കയിൽ സ്വാഗതവും വാർഡ് കൺവീനർ എം കെ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
#Inauguration #Narikot #5lakh #rupees #reform #process #inaugurated #road #south