കുറ്റ്യാടി: (kuttiadi.truevisionnews.com) കണ്ടോത്ത് മൊയ്തു ഹാജി സ്മരണിക പ്രകാശനവും കായക്കൊടി ചങ്ങരംകുളം ശാഖാ മുസ്ലിംലീഗ് സമ്മേളനവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തി. ശരീഫ് കാവിൽ അധ്യക്ഷനായി. സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, വി.വി മുഹമ്മദലി, എം.പി ഷാജഹാൻ, ടി.കെ ഖാലിദ് മാസ്റ്റർ, വി.പി കുഞ്ഞബ്ദുല്ല മാസ്റ്റർ, എം.പി ജാഫർ മാസ്റ്റർ, കെ.പി കുഞ്ഞമ്മദ്,
ഇ ഹാരിസ്, റാഷിക് ചങ്ങരംകുളം, കെ.കെ.സി കുഞ്ഞബ്ദുല്ല, എ.എഫ് റിയാസ് മാസ്റ്റർ, ഇ.പി മുഹമ്മദലി, സി.ടി ഹാരിസ് മാസ്റ്റർ, എം.എ ലത്തീഫ് മാസ്റ്റർ, പി. അബ്ദുൽ ലത്തീഫ്, സി.കെ റാഷിദ്, ഒ.പി മനോജ്, ഫസൽ ഇ.കെ, ഇല്യാസ് അഹമ്മദ്, ശമ്മാസ് അബ്ദുല്ല, ജസീം പി.ടി,
എം.കെ അഫ്സൽ, മുഹമ്മദ് ജവാദ് കെ, അഹ് നഫ് ഇ.കെ, മുഹമ്മദ് നജാദ് സംസാരിച്ചു. അജിനാസ് എ സ്വാഗതവും ഹമീദ് ഒ.സി നന്ദിയും പറഞ്ഞു.
#publication #assembly #Kandoth #MoituHaji #released #souvenir