കുറ്റ്യാടി: (kuttiadi.truevisionnews.com) ജില്ലയിലെ ഏറ്റവും മികച്ച ടേക്ക് എ ബ്രേക്കിനുള്ള അംഗീകാരം കുറ്റ്യാടി പഞ്ചായത്തിന്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജ ശശിയിൽ നിന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്,
പഞ്ചായത്ത് സെക്രട്ടറി ഒ ബാബു എന്നിവർ ചേർന്ന് അനുമോദനപത്രം ഏറ്റുവാങ്ങി.
#Take #Break #Kuttyadi #Panchayat #gets #recognition #best