കുണ്ടുതോട്: (kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്ത് കുണ്ടുതോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം ബുധനാഴ്ച പകൽ 11ന് കുണ്ടുതോട് എഫ്.എച്ച്സിയിൽ നടക്കും.
യോഗ്യത, എംബിബിഎസ് ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
#Appointment #Doctor #Vacancy #post #Doctor #Kunduthod #Family #Health #Centre