#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും  ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ
Dec 16, 2024 10:23 AM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.

#Laboratory #tests #Mega #Medical #Camp #Parco

Next TV

Related Stories
#Kavilumparablockcongress | വൈദ്യത വില വർധന; കെ.എസ്.ഇ.ബി ഓഫീസിലേക്ക് കാവിലുംപാറ കോൺഗ്രസിന്റെ മാർച്ചും ധർണ്ണയും

Dec 16, 2024 05:23 PM

#Kavilumparablockcongress | വൈദ്യത വില വർധന; കെ.എസ്.ഇ.ബി ഓഫീസിലേക്ക് കാവിലുംപാറ കോൺഗ്രസിന്റെ മാർച്ചും ധർണ്ണയും

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലം കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
#Kunnummalbrc | ഭിന്നശേഷി മാസാചരണം; കുന്നുമ്മലിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സ്നേഹസംഗമം

Dec 16, 2024 01:44 PM

#Kunnummalbrc | ഭിന്നശേഷി മാസാചരണം; കുന്നുമ്മലിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സ്നേഹസംഗമം

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സ്നേഹസംഗമം 'തേജസ്'...

Read More >>
#Sdpi | പ്രഖ്യാപനം പ്രഹസനം; കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രി സർവ്വകക്ഷി യോഗം പ്രഹസനം -എസ്. ഡി.പി.ഐ.

Dec 16, 2024 01:09 PM

#Sdpi | പ്രഖ്യാപനം പ്രഹസനം; കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രി സർവ്വകക്ഷി യോഗം പ്രഹസനം -എസ്. ഡി.പി.ഐ.

താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിൽ ബന്ധപ്പെട്ടവർ നടത്തിയ പ്രഖ്യാപനം പ്രഹസനമെന്ന് എസ്....

Read More >>
#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 16, 2024 10:58 AM

#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരിക്കുന്നു...

Read More >>
#DrGeorgeVarghesej | വർഗീയതക്കും അഴിമതിക്കുമെതിരെ; ശക്തമായ പോരാട്ടം നടത്താൻ സോഷ്യലിസ്റ്റുകൾ തയ്യാറാവണം -ഡോ. വറുഗീസ് ജോർജ്ജ്

Dec 15, 2024 11:02 PM

#DrGeorgeVarghesej | വർഗീയതക്കും അഴിമതിക്കുമെതിരെ; ശക്തമായ പോരാട്ടം നടത്താൻ സോഷ്യലിസ്റ്റുകൾ തയ്യാറാവണം -ഡോ. വറുഗീസ് ജോർജ്ജ്

സോഷ്യലിസ്റ്റുകൾ രാജ്യത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഘടകമാണെന്ന് ഒപ്പമുള്ളവരും മറ്റുള്ളവരെയും മനസ്സിലാക്കണമെന്ന് അദ്ദേഹം...

Read More >>
Top Stories