കുറ്റ്യാടി: (kuttiadi.truevisionnews.com) പാലേരി പാറക്കടവിലെ പ്രൊഫ:വി കുഞ്ഞബ്‌ദുല്ല അന്തരിച്ചു.
മാധ്യമം വിദേശകാര്യ കോളമിസ്റ്റും,ഫാറൂഖ് കോളജ് മുൻ ഇംഗ്ലീഷ് അധ്യാപകനുമാണ്.
കുറ്റ്യാടി സിറ്റിസൺസ് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് സംഘടനയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്നു.
ഭാര്യ : ബുഷ്റ.മക്കൾ: ഷഫീഖ്, ആഷിക് (രണ്ടുപേരും ബഹറൈൻ), ഷാഹിന.
മരുമക്കൾ:ലൂന, ഇബ്രാഹിം,സഹോദരങ്ങൾ: പാത്തു അരിക്കൽ (മുയിപ്പോത്ത്), വി. കുഞ്ഞമ്മദ്, സൈനബ ചരളിൽ (കാക്കുനി), വി. മുഹമ്മദലി, വി.യൂസഫ്
#Prof #VKunjabdulla #Paleri #Parakkadav #passedaway.