കുറ്റ്യാടി: (kuttiadi.truevisionnews.com) വൈദ്യുതി ചാർജ്ജ് വില വർദ്ധനവിനെതിരെ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി.
ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.
വി.എം ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, എം.കെ ഭാസ്ക്‌കരൻ, മഠത്തിൽ ശ്രീധരൻ, പി.കെ സുരേഷ്, കണ്ണോത്ത് ദാമോദരൻ, പി അജിത്ത്, ഇ ആനന്ദൻ, കെ സജീവൻ, കെ.പി അബ്ദുൾ മജീദ്, ടി സുരേഷ് ബാബു,
പി.പി ആലിക്കുട്ടി, പി.പി അശോകൻ, എസ്.ജെ സജീവ്‌കുമാർ, കേളോത്ത് കുഞ്ഞമ്മത് കുട്ടി, മംഗലശ്ശേരി ബാലകൃഷ്ണൻ, എ.ടി ഗീത, വി.വി വിനോദൻ, ഇ.എം അസ്ഹർ, രാഹുൽ ചാലിൽ, എൻ.സി കുമാരൻ, സി.കെ രാമചന്ദ്രൻ, ടി.കെ അശോകൻ, തായന ബാലാമണി,
കെ.കെ നഫീസ, സി.എം കുമാരൻ, കെ.പി ബാബു, ടി കുഞ്ഞിക്കണ്ണൻ, എൻ.വി സിജീഷ്, സി.എച്ച് മൊയ്തു, കെ.കെ ജിതിൻ, എന്നിവർ പ്രസംഗിച്ചു.
#electricity #charges #Block #Congress #Committee #marched #Kuttyadi #Electricity #Office