---
title: "#Obituary | പള്ള്യാറക്കെണ്ടി നാസർ അന്തരിച്ചു "
english_title: "#Palliarakendi #Nassar #passedaway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/256768/palliarakendi-nassar-passedaway"
published_at: "2024-12-16T23:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67606cf57c0a9_pallyarekandi_nasar.jpg"
keywords: []
---

# #Obituary | പള്ള്യാറക്കെണ്ടി നാസർ അന്തരിച്ചു 

> **Lead Summary:** **കള്ളാട്: **കുറ്റ്യാടിയിലെ ഹോട്ടൽ വ്യാപാരി നാസർ പള്ള്യാറക്കണ്ടി മരണപ്പെട്ടു.

## Article Content

**കള്ളാട്: **കുറ്റ്യാടിയിലെ ഹോട്ടൽ വ്യാപാരി നാസർ പള്ള്യാറക്കണ്ടി മരണപ്പെട്ടു.

പരേതനായ പള്ള്യാറക്കണ്ടി കുഞ്ഞബ്ദുല്ലയുടെയും കുഞ്ഞയിശയുടെയും മകനാണ്.

ഭാര്യ: സക്കീന [നാദാപുരം-പാറക്കടവ്]. മക്കൾ: നാദിർഷ, ബാദുഷ, ദർവിഷ, ദാനിഷ്. സഹോദരങ്ങൾ: ജമീല, മാമി, മൊയ്തു, മജീദ്, സബീക്ക്, നൂർജഹാൻ, ഫൈസൽ, അഫ്സൽ, പരേതനായ സൂപ്പി ഹാജി.

ഖബറടക്കം ചൊവ്വ രാവിലെ 9 മണിക്ക് കള്ളാട് ജുമാ മസ്കിദ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/256768/palliarakendi-nassar-passedaway)