കാവിലുംപാറയിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം കർശനമാക്കും

കാവിലുംപാറയിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം കർശനമാക്കും
Feb 11, 2022 08:02 PM | By Anjana Shaji

കാവിലുംപാറ തൊട്ടിൽപ്പാലം : പഞ്ചായത്തിൽ 70 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഫെബ്രുവരി 25 മുതൽ കർശനമായി നടപ്പാക്കാൻ കാവിലുംപാറ ഗ്രാമ പഞ്ചായത്ത് വിളിച്ചു ചേർത്ത വ്യാപാരികളുടെ യോഗത്തിൽ തീരുമാനമായി.

പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ പ്ലേറ്റ് , പ്ലാസ്റ്റിക് ടംബ്ലറുകൾ, പേപ്പർ വാഴയില, തുടങ്ങിയ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോർജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

വൈസ്.പ്രസിഡണ്ട് അന്നമ്മ ജോർജ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മണലിൽ രമേശൻ , കെ.പി ശ്രീധരൻ പഞ്ചായത്ത് സെക്രട്ടറി ജെ.ഡി ബാബു,, പഞ്ചായത്ത് മെമ്പർ വി.കെ സുരേന്ദ്രൻ ,എം ടി മനോജൻ , എബ്രഹാം തടത്തിൽ, കെ.ശ്രീധരൻ , ചന്ദ്രൻ പുള്ളിനോട്ട് , കെ ഡി തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.

The ban on plastic carry bags in Kavilumpara will be tightened

Next TV

Related Stories
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

Aug 17, 2022 08:38 PM

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം...

Read More >>
ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

Aug 17, 2022 08:07 PM

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി...

Read More >>
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 17, 2022 07:31 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Aug 17, 2022 04:27 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന്  -  കെ.എം. ഷാജി

Aug 17, 2022 09:35 AM

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം. ഷാജി

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം....

Read More >>
ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

Aug 17, 2022 07:32 AM

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ ...

Read More >>
Top Stories