Dec 24, 2024 09:23 AM

കുറ്റ്യാടി : (truevisionnews.com) വയനാട് മീനങ്ങാടിയിൽ വാഹനാപകടം . കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം . ഷെബീർ (24 ) ആണ് മരിച്ചത് .

ഇന്ന് പുലർച്ചെയായിരുന്നു അപകടം . കുറ്റ്യാടി സ്വദേശികൾ സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ട ലോറി വന്നിടിക്കുകയായിരുന്നു .

കാറിൽ ഉണ്ടായിരുന്ന കുറ്റ്യാടി സ്വദേശികളായ ഷാഫി, നഹൽ , യൂനസ് എന്നിവർക്ക് പരിക്കേറ്റു .

ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .

#Road #accident #Wayanad #Kuttyadi #native #dies #tragically #three #injured

Next TV

Top Stories










Entertainment News