---
title: "#SalnaN | നാടിന് അഭിമാനമായി; സസ്യശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടി സൽന എൻ "
english_title: "#nation #became #proud #SalnaN #got #doctorate #Botany"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/259388/nation-became-proud-salnan-got-doctorate-botany"
published_at: "2024-12-27T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ed5424e30c_dyfi.jpg"
keywords: []
---

# #SalnaN | നാടിന് അഭിമാനമായി; സസ്യശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടി സൽന എൻ 

> **Lead Summary:** **കുറ്റ്യാടി: **സസ്യശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടിയ പാലോളിയിലെ സൽന എൻ നെ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**കുറ്റ്യാടി: **സസ്യശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടിയ പാലോളിയിലെ സൽന എൻ നെ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ഡി വൈ എഫ് ഐ കുന്നുമ്മൽ ബ്ലോക്ക് സിക്രട്ടറി എം.കെ നികേഷ് ഉപഹാരം കൈമാറി.

ബ്ലോക്ക് ജോ. സിക്രട്ടറിമാരായ പി.പി നിഖിൽ, മഹേഷ് കരിങ്ങാട് ബ്ലോക്ക് കമ്മിറ്റി അംഗം ബിപിൻ വാസ് , തളിക്കര മേഖല കമ്മിറ്റി പ്രസിഡണ്ട്അഖിൽ പാലോളി , അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/259388/nation-became-proud-salnan-got-doctorate-botany)