---
title: "#Obituary | തിനൂരിലെ കായക്കൂൽ അബ്ദുല്ല അന്തരിച്ചു"
english_title: "#Kayakul #Abdullah #Thinur #passedaway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/260015/kayakul-abdullah-thinur-passedaway"
published_at: "2024-12-30T19:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6772ae520c7af_obituary_narippetta.jpg"
keywords: []
---

# #Obituary | തിനൂരിലെ കായക്കൂൽ അബ്ദുല്ല അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: ** തിനൂരിലെ കായക്കൂൽ അബ്ദുല്ല അന്തരിച്ചു.

## Article Content

**നരിപ്പറ്റ: ** തിനൂരിലെ കായക്കൂൽ അബ്ദുല്ല അന്തരിച്ചു.

ഭാര്യ: സലീന (വില്യാപ്പള്ളി)

മക്കൾ: സമീർ (ദുബൈ), നൗജസ് (യു.എ.ഇ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറി), റഷീദ.

മരുമക്കൾ: മൊയ്തു (മുള്ളമ്പത്ത്), അസ്മ (വാണിമേൽ), ഷഫീന (വയനാട്).

സഹോദരങ്ങൾ: അബൂബക്കർ, കുട്ട്യാലി, കുഞ്ഞാമി, ആസ്യ, പരേതരായ അന്ത്രു, മൊയ്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/260015/kayakul-abdullah-thinur-passedaway)