---
title: "#Obituary | പള്ളിയത്ത് നൊച്ചാട്ട് ഖദീജ അന്തരിച്ചു"
english_title: "#Khadija #passedaway #church"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/261449/khadija-passedaway-church"
published_at: "2025-01-06T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b7b722bb37_obituary_kuttiadi.jpg"
keywords: []
---

# #Obituary | പള്ളിയത്ത് നൊച്ചാട്ട് ഖദീജ അന്തരിച്ചു

> **Lead Summary:** **വേളം: **പള്ളിയത്ത് നൊച്ചാട്ട് പരേതനായ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഖദിജ അന്തരിച്ചു.

## Article Content

**വേളം: **പള്ളിയത്ത് നൊച്ചാട്ട് പരേതനായ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഖദിജ അന്തരിച്ചു.

മക്കൾ: ആയിഷ, അമ്മത് മാസ്റ്റർ( ആവള യു പി സ്കൂൾ റിട്ട: ആദ്ധ്യാപകൻ, പ്രസിഡൻ്റ് ബൂത്ത് കോൺഗ്രസ് കമ്മറ്റി പള്ളിയത്ത്),ആസ്യ, നബീസ, റസീന

മരുമക്കൾ: അമ്മത് പൂളക്കൂൽ, പരേതനായ ഏരത്ത് മൊയ്തു, മൊയ്തു ശാന്തിനഗർ, അബ്ദുല്ല, സുലൈഖ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/261449/khadija-passedaway-church)