---
title: "#Obituary | എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു "
english_title: "#Edacheri #Kunjabdullah #Maulavi #passedaway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/261598/edacheri-kunjabdullah-maulavi-passedaway"
published_at: "2025-01-06T22:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677c06078e934_edacheri_obituary.jpg"
keywords: []
---

# #Obituary | എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു 

> **Lead Summary:** **കുറ്റ്യാടി: ** കർമശാസ്ത്ര പണ്ഡിതനും ദീർഘകാലം മരുതോങ്കര ജുമാ മസ്കിദ് ഖാസിയുമായിരുന്ന എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു.

## Article Content

**കുറ്റ്യാടി: ** കർമശാസ്ത്ര പണ്ഡിതനും ദീർഘകാലം മരുതോങ്കര ജുമാ മസ്കിദ് ഖാസിയുമായിരുന്ന എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു.

കുറ്റ്യാടി ഇസ്ലാമിയ കോളേജ്, കുല്ലിയ്യത്തുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു.

ഭാര്യമാർ: കുഞ്ഞിപ്പാത്തു ചേലക്കാട്, സുബൈദ പാലേരി പാറക്കടവ്.

മക്കൾ: ജൗഹർ (കരുണ പാലിയേറ്റീവ് കുറ്റ്യാടി), വി. എം. ലുഖാൻ (ഗവൺമെന്റ് യു.പി. സ്കൂൾ നാദാപുരം), ഫർഹാന, ജുബൈർ (ഇലക്ട്രീഷൻ), അസ്ഹർ (ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി), അജർ (ഗവൺമെൻ്റ് കോളേജ് കാസർകോഡ്), മാഹിർ (എയർപോർട്ട് ഫയർഫോഴ്സ്).

മരുമക്കൾ: ഹസീന (ഓമശ്ശേരി), മൈമൂന തെരുവമ്പറമ്പ്( ഗവൺമെൻ്റ് എൽ.പി.സ്കൂൾ തിനൂര് ), മുബീന ചെറിയകുമ്പളം, അബ്ദുസ്സലാം കീഴരിയൂര് (ഖത്തർ), മുഹ്സിന (ഗവൺമെന്റ് ഹൈസ്കൂൾ കാവിലുമ്പാറ), തബ്ലീറ പെരിങ്ങത്തൂര്,

സഹോദരങ്ങൾ: അബ്ദുറഹ്മാൻ ചേളന്നൂര്, മറിയം കെ.എസ്കുറ്റ്യാടി, ആയിഷ എടച്ചേരി, പരേതരായ വി.വി.അബൂബക്കർ മൗലവി, കുട്ടി ഹസ്സൻ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/261598/edacheri-kunjabdullah-maulavi-passedaway)