---
title: "#Inaguration | റോഡുകൾ തുറന്നു; കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് കിഴക്കേ തൊളം പാറ - ഗ്യാസ് മുക്ക് റോഡ് സ്റ്റേഡിയം മുക്ക് നെല്ലോളിത്താഴ റോഡുകൾ ഉദ്‌ഘാടനം ചെയ്തു"
english_title: "#Roads #opened #Kuttyadi #Grama #Panchayat #East #Tolam #Para #Gas #Mook #Road #Stadium #Mook #Nellolithazha #Roads #Inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/261829/roads-opened-kuttyadi-grama-panchayat-east-tolam-para-gas-mook-road-stadium-mook-nellolithazha-roads-inaugurated"
published_at: "2025-01-07T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d5ec5f028f_o_t_nafeesa.jpg"
keywords: []
---

# #Inaguration | റോഡുകൾ തുറന്നു; കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് കിഴക്കേ തൊളം പാറ - ഗ്യാസ് മുക്ക് റോഡ് സ്റ്റേഡിയം മുക്ക് നെല്ലോളിത്താഴ റോഡുകൾ ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് കിഴക്കേ തൊളം പാറ - ഗ്യാസ് മൂക്ക് റോഡ് സ്റ്റേഡിയം മൂക്ക് നെല്ലോളിത്താഴ റോഡ് ഉദ്‌ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് കിഴക്കേ തൊളം പാറ - ഗ്യാസ് മൂക്ക് റോഡ് സ്റ്റേഡിയം മൂക്ക് നെല്ലോളിത്താഴ റോഡ് ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്‌ഘാടനം നിർവഹിച്ചു.

സ്റ്റേഡിയം മുക്ക് - എൻ പി കാസിം, എ എം അശോകൻ , ഏരത്ത് ബാലൻ , വിനീത് , പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസ നേർന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/261829/roads-opened-kuttyadi-grama-panchayat-east-tolam-para-gas-mook-road-stadium-mook-nellolithazha-roads-inaugurated)