---
title: "#CITU | സ്വാഗതസംഘം രൂപീകരിച്ചു; സിഐടിയു നടത്തുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകും"
english_title: "#welcome #committee #formed #Reception #Kuttyadi #state #vehicle #campaign #march #organized #CITU"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/262662/welcome-committee-formed-reception-kuttyadi-state-vehicle-campaign-march-organized-citu"
published_at: "2025-01-11T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678228e428a4f_citu.jpg"
keywords: []
---

# #CITU | സ്വാഗതസംഘം രൂപീകരിച്ചു; സിഐടിയു നടത്തുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകും

> **Lead Summary:** **കുറ്റ്യാടി: **ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് 17ന് രാവിലെ 10ന് കുറ്റ്യാടിയിൽ സ്വീകരണം നൽകും.

## Article Content

**കുറ്റ്യാടി: **ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് 17ന് രാവിലെ 10ന് കുറ്റ്യാടിയിൽ സ്വീകരണം നൽകും.

പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

സിഐടിയു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ എം റഷീദ് ഉദ്ഘാടനം ചെയ്തു.

കെ കെ നന്ദനൻ അധ്യക്ഷനായി. സി എൻ ബാലകൃഷ്ണൻ, ജയ്മോൻ ജോസഫ്, കെ പ്രമോദ് എന്നിവർ സംസാരിച്ചു.

ടി കെ ബിജു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സി എൻ ബാലകൃഷ്ണൻ (ചെയർ മാൻ), ടി കെ ബിജു (കൺവീനർ).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/262662/welcome-committee-formed-reception-kuttyadi-state-vehicle-campaign-march-organized-citu)