---
title: "#ShadowGuardianAlliance | ഷാഡോ രക്ഷാ കർതൃ കൂട്ടായ്മ; കുറ്റ്യാടിയിൽ  മൂന്ന് ദിവസത്തെ സൗജന്യ പഠന ക്ലാസ്സിന് തുടക്കം "
english_title: "#Shadow #Guardian #Alliance #three #day #free #study #class #started #Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/262678/Shadow-Guardian-Alliance-three-day-free-study-class-started-Kuttyadi"
published_at: "2025-01-11T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678239945f648_ottisam.jpg"
keywords: []
---

# #ShadowGuardianAlliance | ഷാഡോ രക്ഷാ കർതൃ കൂട്ടായ്മ; കുറ്റ്യാടിയിൽ  മൂന്ന് ദിവസത്തെ സൗജന്യ പഠന ക്ലാസ്സിന് തുടക്കം 

> **Lead Summary:** **കുറ്റ്യാടി: **ഓട്ടിസ്റ്റിക് ,സെൻസറി പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ഷാഡോ രക്ഷാ കർതൃ കൂട്ടായ്മ കുറ്റ്യാടിയുടെ നേതൃത്വത്തിൽ 3 ദിവസത്തെ സൗജന്യ പഠന ക്ലാസിന് തുടക്കമായി.

## Article Content

**കുറ്റ്യാടി: **ഓട്ടിസ്റ്റിക് ,സെൻസറി പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ഷാഡോ രക്ഷാ കർതൃ കൂട്ടായ്മ കുറ്റ്യാടിയുടെ നേതൃത്വത്തിൽ 3 ദിവസത്തെ സൗജന്യ പഠന ക്ലാസിന് തുടക്കമായി.

ജീവ കാരുണ്യ പ്രവർത്തകനായ സൂപ്പി സി പഠനക്ലാസ് ഉദ്ഘാടനം ചെയ്തു.

അൻസില അധ്യക്ഷത വഹിച്ചു.സി.കെ മഞ്ജിനിത സ്വാഗതം പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തകൻ കിണറ്റും കണ്ടി അമ്മദ് മുഖ്യാതിഥിയായിരുന്നു. റംസിയ കെ കെ നന്ദി രേഖപ്പെടുത്തി.

ഡോക്ടർ സി.പി അബൂബക്കർ പഠന ക്ലാസിന്ന് നേതൃത്വം നൽകുന്ന ക്ലാസ് ഈ മാസം 24ന്ന് സമാപിക്കും

**
**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/262678/Shadow-Guardian-Alliance-three-day-free-study-class-started-Kuttyadi)