---
title: "#Forte | കുന്നുമ്മൽ ഉപജില്ലാ യോഗം; സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചവർക്ക് ശമ്പള പരിഷ്‌കരണ കുടിശ്ശിക  അനുവദിക്കണം -എഫ്.ഒ.ആർ.ടി.ഇ"
english_title: "#Kunummal #subjilla #Meeting #Allowance #pay #revision #arrears #retirees #government #service #FORTE"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/262837/Kunummal-subjilla-Meeting-Allowance-pay-revision-arrears-retirees-government-service-FORTE"
published_at: "2025-01-12T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67837199ddcfc_secretariat.jpg"
keywords: []
---

# #Forte | കുന്നുമ്മൽ ഉപജില്ലാ യോഗം; സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചവർക്ക് ശമ്പള പരിഷ്‌കരണ കുടിശ്ശിക  അനുവദിക്കണം -എഫ്.ഒ.ആർ.ടി.ഇ

> **Lead Summary:** **കുറ്റ്യാടി: ** സമീപ വർഷങ്ങളിൽ സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചവർക്ക് ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കണമെന്ന് ഫോറം ഓഫ് റിസന്റിലി റിട്ടയേർഡ് ടീച്ചേഴ്‌സ് ആൻഡ് എംപ്ലോയീസ് (എഫ്.ഒ.ആർ.ടി.ഇ) കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: ** സമീപ വർഷങ്ങളിൽ സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചവർക്ക് ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കണമെന്ന് ഫോറം ഓഫ് റിസന്റിലി റിട്ടയേർഡ് ടീച്ചേഴ്‌സ് ആൻഡ് എംപ്ലോയീസ് (എഫ്.ഒ.ആർ.ടി.ഇ) കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

16 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.

സംസ്ഥാന കോർഡിനേറ്റർ ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എം.കെ മൊയ്തു, ജമാൽ പി, വിനോദൻ കെ, നാസർ കക്കട്ടിൽ എന്നിവർ സംസാരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/262837/Kunummal-subjilla-Meeting-Allowance-pay-revision-arrears-retirees-government-service-FORTE)