കുറ്റ്യാടി: (kuttiadi.truevisionnews.com) ജാനകിക്കാട് ചവറംമൂഴി കുരിശുപള്ളിക്ക് സമീപം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.


പെരിന്തൽമണ്ണ മൗലാന കോളേജ് വിദ്യാർഥി നിവേദ് (18) ആണ് മരണപ്പെട്ടത്.
കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മൃതദേഹം കുറ്റ്യാടി അമാന ആശുപത്രിയിൽ എത്തിച്ചു.
#accident #Janakikkat #student #drowned #while #taking #bath #near #Chavarammoozhi #Kurishupally