Jan 12, 2025 11:20 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) എ ബി സി കേബിളിന്റെ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുറ്റ്യാടിയിൽ നാളെ വൈദ്യുതി മുടങ്ങും

രാവിലെ 9 മുതൽ 5 മണി വരെ കുറ്റ്യാടി ടൗൺ, അമാന ഹോസ്പിറ്റൽ ഭാഗം,കുഞ്ഞു മഠംഭാഗം,കുളങ്ങരത്താഴെ ഭാഗം,പേരാമ്പ്ര റോഡ്, നീലേച്ചു കുന്ന്,

ചട്ടമുക്ക്,ടി കെ സി, എഴുത്തോറക്കുനി തുടങ്ങിയ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

#Emergency #repair #ABC #cable #power #cut #Kuttyadi #tomorrow

Next TV

Top Stories










News Roundup