കുറ്റ്യാടി: (kuttiadi.truevisionnews.com) ഇന്ന് രാവിലെ 9 മണിമുതൽ 5 മണി വരെ 11 kV കുറ്റ്യാടി ടൗൺ ഫീഡറിൽ ABC കേബിളിന്റെ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ താഴെപ്പറയുന്ന ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.


കുറ്റ്യാടി ടൗൺ, അമാന ഹോസ്പിറ്റൽ ഭാഗം,കുഞ്ഞു മഠംഭാഗം,കുളങ്ങരത്താഴെ ഭാഗം,പേരാമ്പ്ര റോഡ്, നീലേച്ചു കുന്ന്,ചട്ടമുക്ക്,ടി കെ സി, എഴുത്തോറക്കുനി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
#emergency #maintenance #Today there #power #cut #Kuttyadi