---
title: "#Obituary | നാവത്ത് അജിത ഗംഗാധരൻ അന്തരിച്ചു "
english_title: "#Navath #AjithaGangadharan #passedaway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/263249/navath-ajithagangadharan-passedaway"
published_at: "2025-01-14T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785f694d1f72_obituiary_ajitha.jpg"
keywords: []
---

# #Obituary | നാവത്ത് അജിത ഗംഗാധരൻ അന്തരിച്ചു 

> **Lead Summary:** **തളീക്കര: **കാഞ്ഞിരോളിയിലെ നാവത്ത് അജിത ഗംഗാധരൻ അന്തരിച്ചു.

## Article Content

**തളീക്കര: **കാഞ്ഞിരോളിയിലെ നാവത്ത് അജിത ഗംഗാധരൻ അന്തരിച്ചു.

കാഞ്ഞിരോളി ഗ്രാമശ്രീ ഗ്രന്ഥാലയം ലൈബ്രേറിയൻ ആയിരുന്നു.

ഭർത്താവ് പരേതനായ നാവത്ത് ഗംഗാധരൻ. മക്കൾ: അശ്വിൻ, അശ്വതി (പുറമേരി ഗ്രാമ പഞ്ചായത്ത്) .

മരുമക്കൾ: ഷെറിൻ രാജ് (ഖത്തർ),വർഷ തെക്കേവീട്ടിൽ.

സഹോദരങ്ങൾ: ശാന്ത, രാമകൃഷ്ണൻ, രവീന്ദ്രൻ, സുരേഷ് ബാബു, രജിത, പ്രമോദ്, പ്രശാന്ത്.

സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/263249/navath-ajithagangadharan-passedaway)