---
title: "#KunummalPanchayat | ജനകീയാസൂത്രണ പദ്ധതി; കുന്നുമ്മൽ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്തു"
english_title: "#Population #Planning #Kunummal #Panchayat #distributed #cots #elderly"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/263764/population-planning-kunummal-panchayat-distributed-cots-elderly"
published_at: "2025-01-16T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788ab69e94a4_vayojana_kshemam.jpg"
keywords: []
---

# #KunummalPanchayat | ജനകീയാസൂത്രണ പദ്ധതി; കുന്നുമ്മൽ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്തു

> **Lead Summary:** **കക്കട്ടിൽ: ** കുന്നുമ്മൽ പഞ്ചായത്ത് 2024- 2025 ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്തു.

## Article Content

**കക്കട്ടിൽ: ** കുന്നുമ്മൽ പഞ്ചായത്ത് 2024- 2025 ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത ഉദ്ഘാടനംചെയ്തു.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റീന സുരേഷ് അധ്യക്ഷയായി.

സി പി സജിത, ഹേമമോഹൻ, എൻ നവ്യ, കെ ഷിനു, എം ഷിബിൻ, നസീറ, വനജ, ആർ കെ റിൻസി, ഐസിഡിഎസ് സൂപ്പർവൈസർ ഗീത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/263764/population-planning-kunummal-panchayat-distributed-cots-elderly)